വിദേശയാത്രയ്ക്ക് മുന്‍പ് തന്നോട് ചോദിക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാരോട് മോദി

വിദേശയാത്രയ്ക്ക് മുന്‍പ് തന്നോട് ചോദിക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാരോട് മോദി. ബിജെപി മുഖ്യമന്ത്രിമാരുടെ യാത്രയെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കാന്‍ പ്രത്യേക പദ്ധതിയാണ് ആവിഷ്‌ക്കരിക്കുന്നത്. 

Video Top Stories