Asianet News MalayalamAsianet News Malayalam

മൂക്കില്‍ ട്യൂബുമിട്ട് കര്‍മ്മനിരതനായി പരീക്കര്‍; വിമര്‍ശനമേറ്റ് ബി ജെ പി

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച പരീക്കര്‍ മൂക്കില്‍ ട്യൂബിട്ടാണ് സ്ഥലത്തെത്തിയത്

രോഗാവസ്ഥയിലുള്ള വ്യക്തിയെ ജോലിക്ക് കൊണ്ടു വന്നത് മനുഷ്യത്വരഹിതമെന്ന് രൂക്ഷവിമര്‍ശനമുയര്‍ന്നു