ബിജെപിയുമായി അണ്ണാ ഡിഎംകെ സഖ്യത്തിന്, ദിനകരനും ഒപ്പം

ടിടിവി ദിനകരനൊപ്പമുള്ള നിരവധി നേതാക്കളാണ് അണ്ണാ ഡിഎംകെ പക്ഷത്ത് നില്‍ക്കാന്‍ സമ്മതം അറിയിച്ചത്. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പുണ്ടെങ്കിലും കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി സഖ്യം വിപുലീകരിക്കുന്ന രാഷ്ട്രീയ അജണ്ടയാണ് അണ്ണാ ഡിഎംകെ കൈക്കൊള്ളുന്നത്. 

Video Top Stories