'ഇത്തവണ ചെറിയ പരിപാടികള്‍ മാത്രം', ഡിജിറ്റല്‍ പ്രചാരണ വാഹനവുമായി ബി ജെ പിയിറങ്ങി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിജിറ്റല്‍ പ്രചാരണ വാഹനം രംഗത്തിറക്കി ബി ജെ പി. കേന്ദ്രസര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളും വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തിയുള്ള വീഡിയോകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വാഹനം കാസര്‍കോട് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ഫ്‌ളാഗ് ഓഫ് ചെയ്തു.

Video Top Stories