ഇന്ത്യയിൽ ജീവിക്കാൻ ഭയമുള്ളവരെ ബോംബിട്ട് കൊല്ലണം; ബിജെപി എംഎൽഎ

രാജ്യത്ത് സുരക്ഷിതരല്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്ന പ്രസ്താവനയുമായി ബിജെപി എംഎൽഎ വിക്രം സെയ്‌നി. നടൻ നസറുദ്ദീൻ ഷായുടെ പ്രസ്താവയ്ക്ക് മറുപടിയായാണ് സെയ്‌നി ഇങ്ങനെ പറഞ്ഞത്.
 

Video Top Stories