സര്‍ക്കാര്‍ മൈന്‍ഡ് ചെയ്യുന്നില്ല, നിരാഹാരത്തിനില്ലെന്ന് മുന്‍നിര നേതാക്കള്‍

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ബി ജെ പി ആരംഭിച്ച സമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍. സി കെ പത്മനാഭന് ശേഷം മുന്‍നിര നേതാക്കളെ നിരാഹാരമിരിക്കാന്‍ കിട്ടാത്തത് തിരിച്ചടിയായി.
 

Video Top Stories