ശബരിമല കടുപ്പിക്കാന്‍ പ്രധാനമന്ത്രിയും ദേശീയ നേതാക്കളും കേരളത്തിലേക്ക്

ശബരിമല സമരം കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രിയെയും ദേശീയ നേതാക്കളെയും കേരളത്തിലെത്തിക്കാന്‍ ബി ജെ പി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം രണ്ടുതവണ പ്രധാനമന്ത്രി കേരളത്തിലെ പരിപാടികളില്‍ പങ്കെടുക്കും. 18ന് സെക്രട്ടേറിയറ്റ് സമരത്തോടനുബന്ധിച്ച് ശക്തമായ പ്രകടനം നടത്താനും ധാരണയായി.
 

Video Top Stories