ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലിന് പിന്തുണയുമായി ബിജെപി

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി സംഘടിപ്പിക്കുന്ന സമരപരിപാടികള്‍ക്ക് ബി ജെ പി പിന്തുണ നല്‍കുന്നതായി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ഇന്നും നാളെയും പ്രതിഷേധത്തിനും ബി ജെ പി ആഹ്വാനം ചെയ്തു.
 

Video Top Stories