ബിജെപി പ്രവര്‍ത്തകന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പന്തളത്ത് ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ച ബി ജെ പി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം തലയ്‌ക്കേറ്റ് ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്നിലധികം മുറിവുകളിലൂടെ തലയില്‍ രക്തസ്രാവമുണ്ടായെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Video Top Stories