Asianet News MalayalamAsianet News Malayalam

ഛത്തീസ്ഗഡിൽ വീണത് മോദിയെ പിന്നിലാക്കിയ 'പ്രമുഖൻ'

15  വർഷം തുടർച്ചയായി മുഖ്യമന്ത്രിയായ രമൺസിംഗ് നരേന്ദ്ര മോദിയെ വരെ അക്കാര്യത്തിൽ പിന്നിലാക്കിയിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡ് ജനത കനത്ത തിരിച്ചടിയാണ് രമൺസിംഗിനും ബിജെപിയ്ക്കും നൽകിയത്. 