Asianet News MalayalamAsianet News Malayalam

ബിജെപിയും സര്‍ക്കാരും രണ്ടും കല്‍പ്പിച്ചു തന്നെ, ഇതാണ് മണ്ഡലകാല പദ്ധതി

ബിജെപി പ്ലാനുകള്‍ ആവിഷ്‌കരിക്കുന്തോറും ഇടതു സര്‍ക്കാരും പൊലീസും കൂടുതല്‍ സജ്ജമായിരിക്കും

സ്ത്രീകളെ ഇറക്കി സ്ത്രീകളെ പ്രതിരോധിക്കുക എന്നതാണ് ബിജെപി മെനഞ്ഞെടുക്കാന്‍ പോകുന്ന തന്ത്രം.എന്നാല്‍ വന്‍ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെ പ്രതിരോധത്തെ നേരിടാന്‍ സര്‍ക്കാരും സജ്ജമാണ്.