ഹർത്താൽ അക്രമികളെ നേരിടാൻ പൊലീസിന്റെ 'ബ്രോക്കൺ വിൻഡോ'

ഹർത്താലിൽ അക്രമം നടത്തിയവരെ കുടുക്കാൻ പോലീസ് നടത്തുന്ന പ്രത്യേക അന്വേഷണ രീതിയാണ് 'ബ്രോക്കൺ വിൻഡോ'. ഹർത്താലിൽ  ഇതുവരെ 266 അറസ്റ്റും 334 പേർ കരുതൽ തടങ്കലിലുമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 
 

Video Top Stories