രാജ്യത്തിന് വേണ്ടിയാണ് ചേട്ടന്‍ മരിച്ചത്, അഭിമാനമുണ്ടെന്ന് വസന്തകുമാറിന്റെ സഹോദരന്‍

5 ദിവസത്തെ ലീവിന് വന്ന വസന്തകുമാര്‍ ഈ മാസം ഒന്‍പതാം തീയതിയാണ് തിരിച്ചു പോയത്. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലേക്ക് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മരണത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നത്. 

Video Top Stories