വനിതാമതിലിനായി സര്‍വീസ് നടത്താന്‍ വിസമ്മതിച്ചതിന് ബസ് തകര്‍ത്തെന്ന് പരാതി

വനിതാമതിലിനായി സര്‍വീസ് നടത്താന്‍ വിസമ്മതിച്ചതിന് പാലക്കാട് സ്വകാര്യ ബസ് ആക്രമിച്ചതായി പരാതി. തൃശ്ശൂരില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകളാണ് തകര്‍ത്തത്.
 

Video Top Stories