Asianet News MalayalamAsianet News Malayalam

24 മണിക്കൂര്‍ ചാനല്‍ സിഗ്നല്‍ ഓഫ് ചെയ്യാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ തീരുമാനം

ട്രായ് നടപ്പാക്കുന്ന പുതിയ താരിഫുകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നാളെ 24 മണിക്കൂര്‍ സിഗ്നല്‍ ഓഫ് ചെയ്ത് സമരം നടത്തുമെന്ന് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംയുക്ത സമര സമിതി കൊച്ചിയില്‍ അറിയിച്ചു. പേ ചാനലുകളുടെ പരമാവധി നിരക്ക് 19 രൂപയില്‍ നിന്ന് 10 രൂപയായി കുറയ്ക്കുക എന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.