റഫാല്‍ ഇടപാടില്‍ സിഎജി റിപ്പോര്‍ട്ട് വന്നാല്‍ പേടിക്കേണ്ടതാര്?

റഫാലിനെക്കുറിച്ച് ആദ്യമായി വരുന്ന അന്വേഷണ റിപ്പോര്‍ട്ടിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയലോകം. ഇടപാട് സംബന്ധിച്ച കണക്കുകള്‍ സി എ ജി റിപ്പോര്‍ട്ടിലൂടെ ആദ്യമായി പുറത്തു വരാനിരിക്കെ റിപ്പോര്‍ട്ട് പേടിപ്പിക്കുന്നത് ആരെയാണ്? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം വിശദമാക്കുന്നു.
 

Video Top Stories