കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു;കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചാണ് അപകടം

കാര്‍ അമിത വേഗത്തില്‍ എത്തി ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറയുന്നു;അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു


 

Video Top Stories