Asianet News MalayalamAsianet News Malayalam

മിസ് യൂണിവേഴ്‌സ് 2018 കിരീടം ചൂടി ഫിലിപ്പീന്‍സിന്റെ കാട്രിയോണ ഗ്രേ

ട്രാന്‍സ്‌ജെന്‍ഡറായ സ്‌പെയിനിന്റെ ആംഗല പോണ്‍സ് മത്സരിച്ചതും ഇത്തവണ ചരിത്രം കുറിച്ചു

93 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് കാട്രിയോണയുടെ വിജയം