സിപിഎം നേതാക്കള്‍ക്കെതിരായ കുറ്റപത്രം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം, സഭയില്‍ ബഹളം

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനും ടി വി രാജേഷിനുമെതിരെ സിബിഐ കുറ്റപത്രം ചുമത്തിയ സംഭവം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കി. സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് സ്പീക്കറുടെ ഇരിപ്പിടത്തിന് അരികിലെത്തി ബഹളം വയ്ക്കുകയാണ് പ്രതിപക്ഷം.
 

Video Top Stories