ആക്രമിക്കപ്പെട്ട എസ്ബിഐ മാനേജരുടെ മുറിയിലെ സിസിടിവി പ്രവര്‍ത്തനരഹിതം

പൊതു പണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിന് സമീപത്തെ എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലഭിക്കില്ലെന്നുറപ്പായി. ആക്രമണം നടന്ന മാനേജരുടെ കാബിനിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണ് പുതിയ വിവരം.
 

Video Top Stories