Asianet News MalayalamAsianet News Malayalam

പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന് നേരെ ദില്ലിയില്‍ ശിവസേനയുടെ പ്രതിഷേധം; പാക് ദേശീയ പതാക കത്തിച്ചു

രാജ്യ സുരക്ഷയുടെ കാര്യത്തില്‍ കൃത്യമായ നിലപാടെടുക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ശിവസേന. ജവാന്മാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയും ശിവസേന പ്രതിഷേധമറിയിച്ചു.