നിങ്ങളുടെ കണ്ണുകള്‍ തുറന്നു പിടിക്കൂ; മോമോ ചാലഞ്ചിനെതിരെ കേന്ദ്രത്തിന്റെ നിര്‍ദേശം


മോമോ ചലഞ്ചിനെതരെ കണ്ണുകള്‍ തുറന്നു പിടിക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം. കുട്ടികള്‍ ഇൗ ഗെയിമിന് അടിമപ്പെടാതിരിക്കാനുള്ള നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടു വെയ്ക്കുന്നത്.
 

Video Top Stories