Asianet News MalayalamAsianet News Malayalam

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രം സുപ്രീംകോടതിയുടെ അനുമതി തേടിയെന്ന് വെളിപ്പെടുത്തല്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയുടെ അനുമതി തേടിയെന്ന് ബിജെപി എം പി സുബ്രമണ്യന്‍ സ്വാമിയുടെ വെളിപ്പെടുത്തല്‍. തര്‍ക്കത്തിലല്ലാത്ത 67 ഏക്കര്‍ വിട്ടുനല്‍കണമെന്ന് റിട്ട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു.