Asianet News MalayalamAsianet News Malayalam

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല

ബില്‍ ലോകസഭ പാസാക്കിയെന്നും അതിനാല്‍ പരിഗണിക്കണമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ ആവശ്യപ്പെട്ടെങ്കിലും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളുടെയും ആവശ്യം. ബില്ല് ചര്‍ച്ചക്കെടുക്കും മുമ്പ് വോട്ടെടുപ്പ് വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.