Asianet News MalayalamAsianet News Malayalam

കേന്ദ്രവും ബി ജെ പി സംസ്ഥാനങ്ങളും തന്ന പണത്തിന്റെ കണക്കെവിടെ? രാജഗോപാല്‍

കേരളത്തിലുണ്ടായ പ്രളയത്തില്‍ കേന്ദ്രവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും നല്‍കിയ ധനസഹായത്തിന്റെ കണക്കുകള്‍ എവിടെയാണെന്ന് ഒ രാജഗോപാല്‍ എം എല്‍ എ. കേന്ദ്രം കണക്കാക്കിയ 2500 കോടി കേന്ദ്രം തരുമെന്നും അതിനായി ഒന്നിച്ച് ശബ്ദമുയര്‍ത്താമെന്നും രാജഗോപാല്‍ പറഞ്ഞു.