പൊലീസും സിപിഎമ്മും ഒത്തുകളിക്കുന്നു; ആരോപണവുമായി കല്ലേറിൽ മരിച്ച ബിജെപി പ്രവർത്തകന്റെ കുടുംബം

പൊലീസിന്റെ നിസ്സംഗതയാണ് സംഘർഷത്തിന് കാരണമെന്ന ആരോപണമുന്നയിച്ച് പന്തളത്ത് സംഘർഷത്തിനിടയിൽ മരിച്ച ചന്ദ്രൻ ഉണ്ണിത്താന്റെ കുടുംബം. 

Video Top Stories