ചന്ദ്രന്‍ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തമ്പടിക്കുകയും കരിങ്കല്ലും ഇഷ്ടിക കഷ്ണങ്ങളും പ്രകടനത്തിന് നേരെ വലിച്ചെറിയുകയും ചെയ്‌തെന്ന് പന്തളത്തെ കല്ലേറില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ചന്ദ്രന്‍ ഉണ്ണിത്താന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ക്കെതിരെ കൊലപാതകം അടക്കം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
 

Video Top Stories