തിരുവനന്തപുരത്ത് സംഘര്‍ഷത്തിന് അയവ്; ബിജെപി പന്തലില്‍ നാമജപം തുടരുന്നു

ശബരിമലയില്‍ യുവതികള്‍ കയറിയതിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി അക്രമം അഴിച്ചുവിട്ടതോടെ സി പി എമ്മും രംഗത്തെത്തിയത് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പരിസരത്തെ യുദ്ധസമാനമാക്കി മാറ്റി. ഇരുവിഭാഗത്തെയും നേതാക്കളുമായി സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അല്‍പം മുമ്പാണ് സംഘര്‍ഷം അവസാനിച്ചത്.
 

Video Top Stories