പള്ളിയില്‍ അഭയം തേടിയവര്‍ക്ക് നീതിയാവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം പാത്താമുട്ടം ആംഗ്ലിക്കല്‍ ചര്‍ച്ചില്‍ അഭയം തേടിയ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോട്ടയം എസ് പി ഓഫീസിലേക്ക് നടത്തിയ ലോങ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം എല്‍ എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ മാര്‍ച്ചിനുനേരെ കല്ലേറുണ്ടാവുകയും പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു.
 

Video Top Stories