മഞ്ചേരിയില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിട്ടും ബലംപ്രയോഗിച്ച് കടകള്‍ അടപ്പിച്ചു

manjeri strike
Jan 8, 2019, 12:25 PM IST

മലപ്പുറം മഞ്ചേരിയില്‍ ട്രേഡ് യൂണിയന്‍ പ്രഖ്യാപനത്തിന് വിരുദ്ധമായി കടകള്‍ ബലമായി അടപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. കടകള്‍ തുറന്നപ്പോള്‍ തന്നെ അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വ്യാപാരികള്‍ സംഘടിച്ചെത്തി തുറക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
 

Video Top Stories