Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ അന്തസ്സുയര്‍ത്തുന്ന അഭിമാന മതിലെന്ന് മുഖ്യമന്ത്രി; വര്‍ഗീയ മതിലെന്ന് മുനീര്‍

ജാതിവ്യവസ്ഥ അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സര്‍ക്കാറിന്റെ വനിതാമതിലിനെ കുറിച്ച് സഭയില്‍ പിണറായി വിജയന്‍. എന്നാല്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയുമായി യോജിക്കാനാകില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. വര്‍ഗീയ മതില്‍ ജനം പൊളിക്കുമെന്ന പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ പരാമര്‍ശം ബഹളത്തിനിടയാക്കി.