'കുറ്റപത്രം വൈകുന്നതില്‍ അട്ടിമറി', വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകള്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ചിലരുടെ സ്വാധീനം മൂലമാണെന്ന് ആരോപിച്ച് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ രംഗത്ത്. നിയമനം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. 

Video Top Stories