Asianet News MalayalamAsianet News Malayalam

സൗന്ദര്യവർദ്ധക വസ്തുക്കൾ പെൺകുട്ടികളെ വേഗം ഋതുമതികളാക്കുമെന്ന് പഠനങ്ങൾ

സൗന്ദര്യവർദ്ധക വസ്തുക്കളും സോപ്പുകളും ഉപയോഗിക്കുന്ന സ്ത്രീകൾക്കുണ്ടാകുന്ന പെൺകുട്ടികൾ വേഗം ഋതുമതിയാകാനിടയുണ്ടെന്ന് പഠനങ്ങൾ. അമേരിക്കയിലെ യൂണിവേഴ്സിറ്റിയാണ് ഇത്തരമൊരു പഠനം നടത്തിയത്. 