യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച എംപിമാരെ സോണിയ ഗാന്ധി വിമര്‍ശിച്ചിട്ടില്ല ; രമേശ് ചെന്നിത്തല

കറുത്ത ബാന്റ് വിതരണം ചെയ്ത എംപിമാരെ സോണിയ ഗാന്ധി വിലക്കിയെന്ന വാർത്ത വ്യാജമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.   കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തന്നെയാണ് തങ്ങൾ ഇക്കാര്യങ്ങളിൽ നിലപാടെടുത്തതെന്നും ചെന്നിത്തല പറഞ്ഞു. 

Video Top Stories