Asianet News Malayalam

തന്റെ സ്റ്റാഫ് ലീഗ് ഓഫീസിലുള്ളത് 'ഡെപ്യൂട്ടേഷനില്‍', തെറ്റില്ലെന്ന് ചെന്നിത്തല

Dec 6, 2018, 5:30 PM IST

പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എം.വി സിദ്ദീഖ് കോഴിക്കോട് ലീഗ് ഓഫീസില്‍ ജോലി ചെയ്യുന്നതില്‍ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല. ഘടകകക്ഷികളുടെ ആളുകളെയും സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നത് എല്ലാവരും ചെയ്യുന്നതാണെന്നും സിദ്ദീഖ് മുസ്ലീം ലീഗ് ഓഫീസില്‍ ഡെപ്യൂട്ടേഷനിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
 

Video Top Stories