ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ വാര്‍ത്താ അവതാരകന്‍ ചൈനയ്ക്ക് സ്വന്തം

ലോകത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ വാര്‍ത്താ അവതാരകനെ ചൈന അവതരിപ്പിച്ചു.ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ (Xinhua ) ആണ് ചരിത്രമെഴുതിയത്. 

Video Top Stories