Asianet News MalayalamAsianet News Malayalam

മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോള്‍ കേംബ്രിഡ്ജിലാണ്!

ഉപരി പഠനത്തിന് ചേരുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ വലിയ വർധനവ്. ശ്രീറാം വെങ്കിട്ടരാമൻ, എം ജി രാജമാണിക്യം എന്നിവരുൾപ്പെടെ 5 സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് ഇപ്പോൾ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയിട്ടുള്ളത്