Asianet News MalayalamAsianet News Malayalam

ഹിന്ദുത്വവാദികളുടെ ആചാരം അതേപടി പകര്‍ത്തലല്ല വര്‍ഗസമരമെന്ന് വി എസ്

സവര്‍ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനാണ് ഫാസിസ്റ്റ് ഭരണകൂടം ജാതിസംഘടനകളെ ഒപ്പം നിര്‍ത്തുന്നതെന്നും സിപിഎമ്മിന് അത് ചെയ്യാനാവില്ലെന്നും വി എസ് അച്യുതാനന്ദന്‍. എന്‍ എസ് എസ് പോലുള്ള ജാതി സംഘടനകളെ ഒപ്പം നിര്‍ത്തിയുള്ള വര്‍ഗ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
 

സവര്‍ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനാണ് ഫാസിസ്റ്റ്് ഭരണകൂടം ജാതിസംഘടനകളെ ഒപ്പം നിര്‍ത്തുന്നതെന്നും സിപിഎമ്മിന് അത് ചെയ്യാനാവില്ലെന്നും വി എസ് അച്യുതാനന്ദന്‍. എന്‍ എസ് എസ് പോലുള്ള ജാതി സംഘടനകളെ ഒപ്പം നിര്‍ത്തിയുള്ള വര്‍ഗ സമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്നും അദ്ദേഹം പറഞ്ഞു.