Asianet News MalayalamAsianet News Malayalam

ദേശാടനപക്ഷി പരാമര്‍ശം: മുഖ്യമന്ത്രി ഉദ്ദേശിച്ചത് പ്രധാനമന്ത്രിയെയോ? തലപുകച്ച് ട്രോളന്മാര്‍

ഒരു ദേശാടനപക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിരിക്കുകയാണെന്നും അത് നമ്മളെയാകെ അസ്വസ്ഥപ്പെടുത്തുകയാണെന്നുമായിരുന്നു ജൈവവൈവിധ്യ കോണ്‍ഗ്രസ് കണ്ണൂര്‍ ബ്രണ്ണന്‍ കോളേജില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള സന്ദര്‍ശനത്തെ ട്രോളന്മാരെ വെല്ലുന്ന വിരുതോടെ മുഖ്യമന്ത്രി അവതരിപ്പിച്ചതാണെന്നാണ് ഒരു വിഭാഗം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.