രണ്ടുപേര്‍ കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ ഇപ്പോള്‍ നടത്തുന്നില്ലേ? പരിഹസിച്ച് മുഖ്യമന്ത്രി

രണ്ടു യുവതികള്‍ ശബരിമല കയറിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ മൂന്നാമതൊരാള്‍ കയറിയപ്പോള്‍ നടത്തുന്നില്ലേ എന്ന് മുഖ്യമന്ത്രിയുടെ പരിഹാസം. യുവതി കയറിയാല്‍ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞ നേതാവ് ഇപ്പോഴും ഇവിടെയുണ്ടെന്നും കിളിമാനൂര്‍ കൊടുവഴന്നൂരില്‍ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories