Asianet News MalayalamAsianet News Malayalam

റൂംമേറ്റുകള്‍ക്ക് ശല്യം, ഹോസ്റ്റലില്‍ ശല്യം; പബ്ജ് മൊബൈല്‍ ഗെയിം നിരോധിച്ചൊരു കോളേജ്

പബ്ജ് കളിക്കുന്നവര്‍ റൂമിലുള്ളവര്‍ക്ക് ശല്യമുണ്ടാക്കുകയും ഹോസ്റ്റല്‍ അന്തരീക്ഷം നശിപ്പിക്കുകയും ചെയ്യുന്നതായാണ് പരാതി

തമിഴ്‌നാട്ടിലെ വെള്ളൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പബ്ജ് നിരോധിച്ചത്