Asianet News MalayalamAsianet News Malayalam

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം, മധ്യപ്രദേശില്‍ മാറിമറിയുന്നു

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലസൂചന പുറത്തുവന്ന് തുടങ്ങുമ്പോള്‍ പ്രധാന സംസ്ഥാനമായ രാജസ്ഥാനില്‍ വ്യക്തമായ ലീഡുണ്ട്. മധ്യപ്രദേശില്‍ ഫലം മാറുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് മുന്നിലെത്തിയിട്ടുണ്ട്.