Asianet News MalayalamAsianet News Malayalam

ബലാത്സംഗ ആരോപണം: ഒ എം ജോര്‍ജിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ വയനാട് ഡിസിസി അംഗം ഒ എം ജോര്‍ജിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുറ്റം ചെയ്തത് എത്ര വലിയവനായാലും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.