ഫ്‌ളക്‌സ് അടിച്ചതിന്റെ കടം ഒരുലക്ഷം, തിരികെ ചോദിച്ച കടയുടമയെ കോണ്‍ഗ്രസ് നേതാവ് മര്‍ദ്ദിച്ചു

ഫ്‌ളക്‌സ് അടിച്ചതിന്റെ ഒരുലക്ഷം രൂപയിലധികം തിരികെ ചോദിച്ച കടയുടമയെ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് മര്‍ദ്ദിക്കുകയും കസേര എടുത്തെറിയുകയും ചെയ്തു. വീണ്ടും ഫ്‌ളക്‌സ് അടിക്കാനെത്തിയപ്പോഴാണ് കടത്തിന്റെ കാര്യം പറഞ്ഞതെന്നും നേതാവിനെതിരെ കെ പി സി സി പ്രസിഡന്റിന് പരാതി കൊടുത്തെന്നും കടയുടമ പറഞ്ഞു.
 

Video Top Stories