Asianet News MalayalamAsianet News Malayalam

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രവാസികളുടെ അഭിപ്രായവും നിര്‍ദേശങ്ങളും തേടി കോണ്‍ഗ്രസ്

പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദുബായിയില്‍ സംഘടിപ്പിച്ച എന്‍ആര്‍ഐ ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റില്‍ 16 രാജ്യങ്ങളിലെ 180 പ്രതിനിധികളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പ്രവാസി ഇന്ത്യക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതികള്‍ നടത്തിയത്.