അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് ജനം നികുതി നല്‍കണമെന്ന് യോഗി സര്‍ക്കാര്‍

അലഞ്ഞുതിരിയുന്ന പശുക്കൾക്കായുള്ള ഗോശാലയുടെ ചെലവിനുള്ള പണം ജനങ്ങളിൽ നിന്ന് തന്നെ ഈടാക്കാൻ യോഗി സർക്കാർ. നികുതി ഇനത്തിൽ നിന്നായിരിക്കും ഇതിനുള്ള പണം പിരിക്കുക. 

Video Top Stories