'കുഞ്ഞനന്തന്‍ അച്ചടക്കമുള്ള തടവുകാരന്‍', ടിപി വധക്കേസ് പ്രതിക്ക് സര്‍ക്കാരിന്റെ പിന്തുണ

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിന് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് പ്രതിക്ക് പിന്തുണ നല്‍കിയുള്ള സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള പരോളില്‍ രാഷ്ട്രീയ താല്‍പര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

Video Top Stories