Asianet News MalayalamAsianet News Malayalam

ശശിക്കെതിരായ നടപടി ശരിവച്ച് സി പി എം കേന്ദ്രകമ്മിറ്റി

പി കെ ശശിക്കെതിരായ ഡി വൈ എഫ് ഐ വനിതാനേതാവിന്റെ പരാതിയില്‍ സി പി എം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ച നടപടി അംഗീകരിച്ച് കേന്ദ്രകമ്മിറ്റി. പരാതി പുന:പരിശോധിക്കണമെന്ന ആവശ്യം കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടായില്ല. കേന്ദ്രകമ്മിറ്റി തീരുമാനത്തില്‍ പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി പറഞ്ഞു.