Asianet News Malayalam

എം എ ബേബിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സാധ്യത

Jan 25, 2019, 12:25 PM IST

കേരളത്തില്‍ നിന്നുള്ള സി പി എം പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ മത്സരിക്കാന്‍ സാധ്യതയുള്ള ഏക വ്യക്തിയായ എം എ ബേബിയെ ഇത്തവണ ഇറക്കാനാണ് സാധ്യത. കഴിഞ്ഞ തവണ കൊല്ലത്തുനിന്ന് എന്‍ കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടെങ്കിലും ആലപ്പുഴയോ എറണാകുളത്തോ ഇത്തവണ മത്സരിപ്പിക്കാനാകും തീരുമാനം.
 

Video Top Stories