Asianet News MalayalamAsianet News Malayalam

ആര്‍എസ്എസിന്റെ തൊഴുത്തില്‍ എന്‍എസ്എസിനെ കെട്ടാന്‍ നീക്കം -കോടിയേരി

വനിതാമതിലിന്റെ കാര്യത്തില്‍ എന്‍ എസ് എസ് പുലര്‍ത്തുന്ന നിലപാട് യാഥാസ്ഥിതികവും ആത്മഹത്യാപരവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എതിര്‍ക്കുന്ന എല്ലാവരെയും ആര്‍ എസ് എസുകാരാക്കാനാണ് സി പി എം ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.